റവ കേസരി

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 5881
Likes :

Preparation Method

*ഒരു പാനിൽ 2 ടീസ്പൂൺ  നെയ്യ് ഒഴിച്ച്  റവ  വറുത്തെടുക്കുക .
*വീണ്ടും കുറച്ചു നെയ്യ് ഒഴിച്ച് അതിൽ  അണ്ടിപരിപ്പും ,ഉണക്ക മുന്തരിയും വറുത്തു മാറ്റുക.
*ഒരു കട്ടിയുള്ള പാനിൽ 600 മില്ലി വെള്ളം ചൂടാക്കുക .
*അതിലേക്കു കേസരി കളർ പൗഡർ ചേർക്കുക ,വറുത്ത റവയും ചേർക്കുക .*വെള്ളം വറ്റിയതിനു  ശേഷം പഞ്ചസാര ,നെയ്യ് ,അണ്ടിപ്പരിപ്പ്,ഏലക്ക പൊടി ,ഉണക്ക മുന്തരി,എന്നിവ ചേർത്ത് മിതമായ തീയിൽ വയ്ക്കുക .
*കേസരിയിൽ നിന്നും നെയ്യ് വേർപെടുമ്പോൾ  തീഅണക്കുക.
ഒരു  ബൗളിലേക്കു മാറ്റി ചൂടോടെ ഉപയോഗിക്കുക .

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA