കൊചുളളി -കുരുമുളക് ചിക്കൻ

Spread The Taste
Serves
Preparation Time: 1 മണിക്കൂർ 10 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 2502
Likes :

Preparation Method

തൈര് ,ഉപ്പ് ,മുളക് പൊടി ,മഞ്ഞൾപൊടി ,എന്നിവ ചിക്കനിൽ  പുരട്ടി   മുപ്പതു  മിനിറ്റ്  വയ്ക്കുക.
ചീക്കൻ വേവിച്ചു  മാറ്റി വയ്ക്കുക.
ഉള്ളി  നീളത്തിൽ  അരിയുക.
ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു  തേങ്ങ ചിരകിയത് ,കുരുമുളക് എന്നിവ ചേർത്ത് വറുക്കുക.
തണുക്കാൻ  വയ്ക്കുക.
അരച്ച് എടക്കുക.
വേറൊരു പാനിൽ  മൂന്ന്  ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു ഉള്ളി ചേർത്തു ബ്രൗൺ നിറം ആകുന്നവരെ വാര്ത്ത തീ അണച്ച് മാറ്റി വയ്ക്കുക.
ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക,
അതിവേലിക് കറുവപ്പട്ട ,ഗ്രാമ്പു ,ചിക്കൻ എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
വാര്ത്ത ഉള്ളി ,തേങ്ങ അരച്ചത് കുരുമുളക് അരച്ചത് എന്നിവ ചേർത്ത്  പത്തു  മിനിറ്റ് വേവിക്കുക.
ചിക്കൻ റെഡ്‌ഡിഷ്  നിറം ആകുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക .

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA