മട്ടൻ കുറുമ

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 5791
Likes :

Preparation Method

മട്ടൻ തൈരിൽ മുക്കി ഒരു  മണിക്കൂർ  വയ്ക്കുക.
ഉള്ളി ,കസ്കസ് ,മല്ലിപൊടി ,മുളക് പൊടി ,പച്ചമുളക് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് അരച്ച് എടുക്കുക.
തേങ്ങാ തിരുകിയതി അരച്ച്  പേസ്റ്റ് ആകുക .
ഒരു വലിയ പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കി  അതിലേക്കു  കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക ,ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേർത്ത്  നന്നായി ഇളക്കുക.
അതിലേക്കു അരച്ച് വച്ച  അരപ്പ് ചേർത്ത് പച്ച ചുവ മാറുന്നവരെ  വറുക്കുക.
ആവശ്യത്തിന് ചൂട് വെള്ളം ഒഴിക്കുക.
അതിവേലിക് പുരട്ടി വച്ച മട്ടൻ ചേർത്ത്  അടച്ചു  വേവിക്കുക.
തേങ്ങാ പാൽ ചേർത്ത്  ഇളക്കുക.
കറി പാകമായി കുറുകി  വരുമ്പോൾ    മട്ടൻ വെന്തു   തീ   അണച്ച് ചൂടോടെ വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA