റവ പണിയാരം

Spread The Taste
Makes
50 പണിയാരം
Preparation Time: 35 മിനിറ്റ്
Cooking Time: 1 മണിക്കൂർ
Hits   : 1465
Likes :

Preparation Method

*റവ ,പഞ്ചസാര ,മൈദ എന്നിവ ഒരുമിച്ചു  ചേർക്കുക.
*വെള്ളം കുറച്ചു,കുറച്ചു  ചേർത്ത്  അയവുള്ള രീതിയിൽ കുഴക്കുക
*3 മിനിറ്റ്സ് കുതിർക്കുക.
*ഒരു പാനിൽ നെയ്യ് അല്ലെങ്കിൽ ഇദയം  നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
*ചൂടാകുമ്പോൾ കുഴിഞ്ഞ തവിയിൽ മാവു കോരി എണ്ണയിൽ ഒഴിക്കുക .എല്ലാ വശങ്ങളും ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ  വേവിക്കുക .
*തീ അണച്ച ശേഷം വിളബുക .






Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA