മട്ടൻ ബോൾ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1132
Likes :

Preparation Method

ചെറുതാക്കിയ ആട്ടിറച്ചി ഇഞ്ചി വെളുത്തുള്ളി ഗ്രാമ്പു ജീരകം പച്ചമുളക് മല്ലിയില മഞ്ഞൾപൊടി ഉപ്പ് എന്നിവ അരച്ചെടുക്കുക 

ചെറിയ ഉരുളകളാക്കുക 
മുട്ട പൊട്ടിച്ചു പതപ്പിക്കുക 
ഫ്രൈ പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
മട്ടൻ ബോൾ പതപ്പിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി വറുത്തെടുക്കുക 
അഞ്ചു ആറ് ബോൾ ഇട്ടു മൊരിയുന്നതു വരെ വറുത്തെടുക്കുക 
ചൂടോടെ വിളമ്പുക 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA