റവ ലഡു

Spread The Taste
Makes
10
Preparation Time: 1 മണിക്കൂർ 30 മിനുറ്റ്സ്
Cooking Time:
Hits   : 3307
Likes :

Preparation Method

  • ഒരു പാനിൽ ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച്,ചൂടാകുമ്പോൾ റവ ചേർത്ത് ചെറു തീയിൽ വറുക്കുക.
  • നെയ്യിൽ ചിരകിയ തേങ്ങ വറുക്കുക.
  • അണ്ടിപ്പരിപ്പ്  കഷ്ണമാക്കി വയ്ക്കുക.
  • വറുത്ത  തേങ്ങ ,പഞ്ചസാര ,പാല് ,ബാക്കി നെയ്യ് ,ഏലക്ക പൊടി,അണ്ടിപ്പരിപ്പ്  എന്നിവ  വറുത്ത റവയുമായി യോജിപ്പിക്കുക .
  • ചൂടോടെ ചെറിയ ഉരുളകൾ ആക്കി വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA