ലഡു

Spread The Taste
Serves
Preparation Time: 15 മിനിറ്റ്സ്
Cooking Time: 45 മിനുറ്റ്സ്
Hits   : 1944
Likes :

Preparation Method

*കടൽപൊടിയും ,അരിപ്പൊടിയും ദോശ മാവു പരുവത്തിൽ കുഴച്ചെടുക്കുക.
*ഒരുപാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക.
*അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി ,ഗ്രബ് എന്നിവ നെയ്യിൽ വറുത്തെടുക്കുക.
*250 മില്ലി  വെളളം ചൂടാക്കുക.
*ഇതിലേക്ക് പഞ്ചസാര ചേർത്ത്  ലായനി രുപത്തിൽ ആക്കുക .
*ഇതിലേക്ക് കേസരി പൗഡർ,കുങ്കുമപ്പൂവ് ,എന്നിവ ചേർത്ത് മാറ്റി വയ്ക്കുക .
*ഒരു പാനിൽ നെയ്യ് ചൂടാക്കി,ചൂടാകുമ്പോൾ  ബൂന്ദി തട്ട് വയ്ക്കുക.കടല പൊടി മാവു ഇതിലേക്ക് ഒഴിക്കുക.
*ബുൻഡീസ്‌ ചൂടാകുമ്പോൾ പഞ്ചസാര ലായനി ഒഴിക്കുക .
*ബുൻഡീസ്‌ എടുത്തതിനുശേഷം ,എല്ലാ വശവും പഞ്ചസാര ലായനി  ചേർത്ത് മാറ്റി വയ്ക്കുക.
*ഇതിലേക്ക് വറുത്തു വായിച്ച അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ഗ്രാമ്പു എന്നിവ ബൂന്ദിയുമായി ചേർത്ത  കുഴച്ച മിശ്രിതം നട്സ് ചേർത്ത് വയ്ക്കു്ക.
*ശേഷം ചെറിയ ബോൾ രൂപത്തിൽ ആക്കി എടുത്തു വിളബുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA