കരിപ്പട്ടികുഴിപണിയാരം

Spread The Taste
Makes
35 minute
Preparation Time: 35 മിനിറ്റ്
Cooking Time:
Hits   : 922
Likes :

Preparation Method

പച്ചരി ,പുഴുക്കലരി,ഉഴുന്ന് പരിപ്പു കുതിർത്ത ശേഷം അരച്ചെടുക്കുക
*പനം ചക്കര പൊടിച്ചെടുക്കുക
*അരച്ച് വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് പനംചക്കര പൊടി ചേർക്കുക
*കുഴിപണിയാരം പാൻ ചൂടാക്കുക
*ഓരോ തട്ടിലും മാവു ഒഴിക്കുക
*പണിയാരത്തിനു ചുറ്റും നെയ്യ് ഒഴിക്കുക
*ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ടിട് വീണ്ടും നെയ്യ് ചേർക്കുക
*സ്കീവെർ ഉപയോഗിച്ച് എടുത്തു ചൂടോടെ ഉപയോഗിക്കുക

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA