തേങ്ങാ പാൽ മുറുക്ക്

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2826
Likes :

Preparation Method

*കുതിർത്തു വെച്ച അരി അരച്ച് ആവശ്യത്തിന് ഉപ്പു ചേർത്ത് വയ്ക്കുക.
*ഉഴുന്ന് പരിപ്പു  വറുത്തുപൊടിച്ചെടുക്കുക.
*തേങ്ങാ പാല് പിഴിയുക.
*അരി അരച്ചതും ,ഉഴുന്ന് പരിപ്പ് പൊടിച്ചതും,തേങ്ങയും ,എള്ളും,നെയ്യും ചേർത്ത് ,യോജിപ്പിക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
*ചൂടാകുന്ന സമയം മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ  മാവു നിറക്കുക.
*പതിയെ ,പതിയെ മാവു എണ്ണയിലേക്ക് വൃത്താകൃതിയിൽ ചുറ്റിയിടുക.
*മൊരിയുമ്പോൾ മുറുക്ക് കോരി മാറ്റുക .,
*വായു കടക്കാത്ത പാത്രത്തിൽ അടച്ചു  സൂക്ഷിക്കുക,

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA