ദാൽ വട

Spread The Taste
Serves
8
Preparation Time: 20 മിനിറ്റ്
Cooking Time: 1 മണിക്കൂർ
Hits   : 951
Likes :

Preparation Method

*തേങ്ങാ ചിരുകിയത്
*തുവരപ്പരിപ്പ്,പൊട്ടുകടല ,പച്ചരി എന്നിവ കുതിർത്ത്.
*ഉപ്പുചേർത് തുവരപ്പരിപ്പ് അരച്ചെടുക്കുക.
*ചെറുപയർ എല്ലാം ചേർക്കാതെ.
*ഉഴുന്നുപരിപ്പ് പേസ്റ്റ് രൂപത്തിൽ ആക്കുക
*ഉഴുന്നുപരിപ്പ്,തുവരപ്പരിപ്പ്,ചെറുപയർ എന്നിവ യോജിപ്പിക്കുക
*ഇഞ്ചി,പച്ചമുളക്,കറിവേപ്പില,തേങ്ങാ ചിരുകിയത്,മല്ലിയില എന്നിവ ചൂടാക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചേർത്തു ചൂടാക്കുക.
*ഇതിൽ കടുക്‌  വറുത്ത പരിപ്പ് മിശ്രിതം ചേർക്കുക,
*തിളയ്ക്കുന്ന ഇദയം നല്ലെണ്ണയിൽ തയാറാക്കി വെച്ചിരിക്കുന്ന ദാൽ മിശ്രിതം വറുത്തു കോരുക.
*ഇരുവശങ്ങളും   ഇളം സ്വർണ നിറം ആകുമ്പോൾ എടുക്കുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA