സുസിയം

Spread The Taste
Makes
20
Preparation Time: 50 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 3842
Likes :

Preparation Method

*കുതിർത്തു വച്ച  അരിയും  ഉഴുന്ന് പരിപ്പും , വേറെ  വേറെ  അരച്ചെടുക്കുക .
*ഇവ തമ്മിൽ  യോജിപ്പിക്കുക
*പനം ചക്കര പൊടിയാക്കി മാറ്റി വയ്ക്കുക
*തേങ്ങ ചിരവി വയ്ക്കുക
*കുതിർത്തു  വച്ച  പൊട്ടു കടലയും ,പനം ചക്കരയും ,തേങ്ങയും ചേർത്ത് കട്ടിയായി  അരച്ചെടുക്കുക .
*പൊട്ടുകടല  മാവു  ചെറിയ  ഉരുളകൾ  ആക്കിഎടുക്കുക .
*കാടായി പാൻ  ഇദയം നല്ലെണ്ണ  ചൂടാക്കുക
*ഉഴുന്ന് പരിപ്പ്   മാവിൽ  മുക്കി  എണ്ണയിൽ ഇടുക ഗോൾഡ് ബ്രൗൺ  നിറം ആകുമ്പോൾ  കോരി മാറ്റുക >
*മറ്റൊരു പേര്: സുഖിയൻ

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA