കാഷ്യൂ പകോട

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2348
Likes :

Preparation Method

*ഒരു പാനിൽ ഗ്രാം ഫ്ലോർ ,റൈസ് ഫ്ലോർ ,ഉപ്പ് , എന്നിവ ചേർത്ത് വയ്ക്കുക  
*ചെറുതായി അരിഞ്ഞ സവാള
*പച്ചമുളക് വട്ടത്തിലരിജിത്
*അണ്ടിപ്പരിപ്പ് രണ്ടായി പിളർക്കുക
*ഗ്രാം ഫ്ലോർ ,ഉള്ളി ,അണ്ടിപ്പരിപ്പ് , പച്ചമുളക് ,കറിവേപ്പില ,എന്നിവ കൂടി യോജിപ്പിക്കുക
*വെള്ളം കുറേശ്ശേയായി ഒഴിക്കുക
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു തയ്യാറാക്കി വെച്ചിരിക്കുന്ന പാചകത്തിനുള്ള മാവു പകോട അച്‌ വെച്ച് മാവു എണ്ണയിലേക്ക് ഇടുക
*ബ്രൗൺ നിറം ആകുമ്പോൾ കോരിമാറ്റുക
*ച്ചുടോടെ വിളമ്പുക

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA