കാര സേവ

Spread The Taste
Makes
രണ്ട് കപ്പ്
Preparation Time: 10 മിനുട്ട്
Cooking Time: 1 മണിക്കൂർ
Hits   : 1878
Likes :

Preparation Method


*ഒരു വലിയ പാത്രത്തിൽ കടലമാവ് , അരിമാവ് , ഉപ്പ് , മഞ്ഞൾപൊടി           എന്നിവ കൂട്ടിച്ചേർക്കുക.
*പതിയെ  വെള്ളം ചേർത്തു കുഴഞ്ഞ പരുവത്തിലാക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
*ഒരു കണ്ണാപ്പയിൽ കൂടി മാവ് തുള്ളി തുള്ളി ആയി ഒഴിക്കുക .
*മൂക്കുമ്പോൾ കോരി മാറ്റിവയ്ക്കുക .
*കശുവണ്ടിയും കറിവേപ്പിലയും വറുക്കുക.
*വറുത്തു  വെച്ചിരിക്കുന്ന ചേരുവകൾ മുളകുപൊടി ചേർത്തു വിളമ്പുക.
*വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.     
 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA