മട്ടൻ കുരുമുളക് മസാല

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3600
Likes :

Preparation Method

ആട്ടിറച്ചി മഞ്ഞൾ പൊടി ചേർത്ത് പ്രഷർ കുക്കറിൽ  വേവിക്കുക 

കുരുമുളക് മുളകുപൊടി പച്ചമുളക്  ഉള്ളി തക്കാളി അരച്ചെടുക്കുക 
പാൻ ചൂടാക്കി ഇദയംനല്ലെണ്ണ  ഒഴിക്കുക 
അരച്ച മസാല ഉപ്പ് ചേർത്ത്  മണം കിട്ടുന്നത് വരെ    വറുത്തെടുക്കുക 
വേവിച്ച ആട്ടിറച്ചി ചേർക്കുക 
ഇറച്ചിയിൽ മസാല പിടിച്ചു കട്ടിയാകുമ്പോൾ തീയണച്ചു ചൂട് ചോറിൻറെ കൂടെ വിളമ്പുക 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA