കാരസേവ്

Spread The Taste
Makes
500 ഗ്രാം കാരസേവ്
Preparation Time: 10 മിനിട്സ്
Cooking Time: 300 മിനിട്സ്
Hits   : 899
Likes :

Preparation Method

തയാറാക്കുന്ന രീതി:
 
  • പയറ് മാവും അരി മാവും ഒരുമിച്ച് ഇളക്കുക.
  • വറ്റൽമുളക്, വെളുത്തുള്ളി എന്നിവ പൊടിക്കുന്നു.
  • പയറ് മാവും , അരി മാവും, നന്നായി അരച്ച് പേസ്റ്റ് ആക്കുക, എന്നിട്ടതില്‍  കായം, നെയ്യ്, ഉപ്പ് എന്നിവ സംയോജിപ്പിക്കുക.
  • വെള്ളം തളിച്ച് മാവ് കുഴയ്ക്കുക, തീരെ കട്ടിയുള്ളതോ അല്ലെങ്കില്‍ തീരെ ലൂസോ ആയിപ്പോകാതെ നോക്കുക.
  • നല്ല ആഴത്തിലുള്ള ഒരു ഉരുളിയിൽ അല്ലെങ്കില്‍ പരന്ന പാത്രത്തില്‍ ഇദയം എള്ളെണ്ണ ചൂടാക്കുക.
  • ഇടിയപ്പം ഉണ്ടാക്കാനുപയോഗിക്കുന്ന സേവനാഴി (ഇടിയപ്പപ്രസ്സ്) എടുത്തശേഷം അതില്‍ ഒരു ചെറിയ ഉരുള മാവ് വയ്ക്കുക.
  • സേവനാഴി അമര്‍ത്തുമ്പോള്‍ ദ്വാരത്തിലൂടെ മാവ് കടന്ന് നല്ല ഡിസൈനില്‍ ചൂടുള്ള എണ്ണയില്‍ വീഴുന്നു
  • അതു സ്വർണ്ണ നിറമാകുന്നതുവരെ  ഫ്രൈ ചെയ്യാനനുവദിക്കുക
  • എണ്ണയില്‍ നിന്നും  നിന്ന് നീക്കം ചെയ്ത് ചൂടോടെ വിളമ്പുക

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA