അച്ചു മുറുക്ക്

Spread The Taste
Makes
30
Preparation Time: 25 മിനുറ്റ്സ്
Cooking Time:
Hits   : 1213
Likes :

Preparation Method

*കുതിർത്ത അരി നന്നായി വെള്ളം കളഞ്ഞു മാറ്റിവയ്ക്കുക.
*മുട്ട പൊട്ടിച്ചു നന്നായി അടിച്ചെടുക്കുക.
*തേങ്ങ പാൽ പിഴിഞ്ഞെടുക്കുക.
*മുട്ട,തേങ്ങ പാൽ .മൈദാ,പഞ്ചസാര എന്നിവ  ദോശമാവ് പരുവത്തിൽ  കുഴക്കുക.
*ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*മുറിക്കിന്റെ അച്ചു എണ്ണയുടെ അകത്തു  5 മിനിറ്റ് വയ്ക്കുക .
*അച്ചിന്റെ മുക്കാൽ ഭാഗം മാവു ഒഴിച്ച്  എണ്ണയിൽ ഇടുക.
*അച്ചു മുറുക്ക്,പകുതി വേവ് ആകുമ്പോൾ  പുറത്തെടുത്തു  വൈകുകുക.
*വറുത്തു അതിനു ശേഷം വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA