പായ

Spread The Taste
Serves
5
Preparation Time: 40 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 7720
Likes :

Preparation Method

ഗോട്ട്  ട്രോറ്റേഴ്‌സ്  വെള്ളം ഉപ്പും ചേർത്ത്  കുക്കറിൽ വേവിച്ചു എടുക്കുക.
ജീരകം , മല്ലി എന്നിവ വറുത്തു പൊടിച്ചു എടുക്കുക.
കൊച്ചുള്ളി അരിഞ്ഞു പേസ്റ്റ് ആക്കുക.
തേങ്ങാ പാൽ പിഴിഞ്ഞ്  മാറ്റി വയ്ക്കുക.
ഉള്ളി  അരിയുക.
തക്കാളി  അരിയുക.
ഒരു കട്ടിയുള്ള  പാൻ  ചൂടാക്കുക,അതിലേക്കു  ഉള്ളി , തക്കാളി ,കറിവേപ്പില ,എന്നിവ ചേർത്ത് നന്നായി വറുക്കുക.
അതിലേക്കു  പൊടിച്ച  മസാലകൾ ,ഉള്ളി അരച്ച പസ്റെ എന്നിവ ചേർത്ത  അഞ്ചു മിനിറ്റ് വറുക്കുക.
അതിലേക്കു  ഗോട്ട് ട്രോറ്റേഴ്‌സ് ചേർത്ത് തിളപ്പിക്കുക.
തേങ്ങാ പാൽ ചേർത്ത്  തിളപ്പിക്കുക.കറി പാകമായി കുറുകി എടുക്കുക.
ദോശ ,ഇഡലി എന്നിവയുടെ കൂടെ വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA