തട്ടായി

Spread The Taste
Makes
50 തട്ടായി
Preparation Time: 40 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 960
Likes :

Preparation Method

പച്ചരി കുതിർത്തു ചുവന്ന മുളക് കായം ഉപ്പ് ചേർത്ത് അരച്ചെടുക്കുക 

ഉഴുന്ന് പരിപ്പ് വറുത്തു പൊടിച്ചെടുക്കുക 
തേങ്ങാ ചിരകുക
പൊട്ടു കടല കുതിർക്കുക 
ഉഴുന്ന് പരിപ്പ് പൊടി ജീരകം ചിരകിയ തേങ്ങാ അണ്ടിപ്പരിപ്പ് പൊട്ടു കടല രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കുഴക്കുക 
വാഴയിലയിൽ ഇദയം നല്ലെണ്ണ തടവുക 
ചെറിയ ഉരുളകളാക്കി വാഴയിൽ പരത്തുക .
ബാക്കി മാവു ഇങ്ങനെ വട്ടത്തിൽ പരാതിയെടുക്കുക 
ചൂടായ പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക 
വാങ്ങി ആവി പോയതിനു ശേഷം വിളമ്പുക 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA