പുതിനയില ചട്ടിണി

Spread The Taste
Serves
4
Preparation Time: 50 മിനിറ്റ്
Cooking Time: 10 മിനുട്സ്
Hits   : 775
Likes :

Preparation Method

  •  ഒരു പാനിൽ ഒരു ടീസ്പൂൺ  ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് ഇടുക ,ശേഷം ഉഴുന്നുപരിപ്പ് ,ചുവന്ന മുളക്,മല്ലിയില,പുതിനയില ,പുളി,വെളുത്തുള്ളി,ഇഞ്ചി,എന്നിവ ചേർത്ത് നന്നായി വറുക്കുക.
  • തണുക്കാൻ വയ്ക്കുക.
  • ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം അതിലേക്കു അരപ്പു ചേർത്ത് ചെറു തീയിൽ എണ്ണ വേർതിരിക്കുന്നവരെ  വറുക്കുക.
  • ഇഡലി.ദോശ,തൈര് ചോറ്,ബിരിയാണി എന്നിവയുടെ കൂടെ വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA