ഗോതമ്പു ഹൽവ

Spread The Taste
Serves
Preparation Time: 1 മണിക്കൂർ
Cooking Time: 20 മിനിറ്റ്
Hits   : 1844
Likes :

Preparation Method

*2 മണിക്കൂർ ഗോതമ്പു കുതിർത്തു വയ്ക്കുക.
*വെള്ളം കളഞ്ഞു ഗോതമ്പു അരച്ചെടുത്തു അതിന്റെ പാൽ എടുക്കുക.
*ഒരു നേരിയ കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക .
*ഇങ്ങനെ 2.3 തവണ ഇതുപോലെ ചെയ്തു പാൽ എടുക്കുക,തലേന്ന് വയ്ക്കുക.
*ഈ ഗോതമ്പു  പാല് കട്ടിയായി മാറും.
*ബാക്കിയുള വെള്ളം കളയുക.
*അണ്ടിപ്പരിപ്പ്,ബദാം,പിസ്താ, ചെറിയ കഷ്ണം ആക്കുക.
*ഒരു വലിയ പാനിൽ  250 മില്ലി വെള്ളം ഒഴിച്ച്  അതിലേക്കു പഞ്ചസാര ,കേസരി പൗഡർ ,കുങ്കുമപ്പൂവ്  എന്നിവ ചേർത്ത് തിളപ്പിക്കുക.
*ഗോതമ്പു പാല് ചേർത്ത് ഇളക്കി കൊടുക്കുക.ഇതിലേക്ക് നെയ്യ് ,അണ്ടിപ്പരിപ്പ്,ബദാം എന്നിവ ചേർക്കുക.
*ചെറുതീയിൽ ഇളക്കി കൊടുക്കുക.
*ഹൽവ നെയ്യിൽ പിടിക്കുന്ന വരെ ഇളക്കി കൊടുക്കുക.
*തവിയിൽ ഒട്ടിപിടിക്കുന്നതിനു മുൻപ്  തീ അണച്ച ശേഷം നെയ്യ്‌ പുരട്ടിയ ബൗളിലേക്കു മാറ്റുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA