മൈസൂർ പാക്

Spread The Taste
Serves
Preparation Time:
Cooking Time: 20-25 മിനിറ്റ്
Hits   : 1323
Likes :

Preparation Method

  • വെള്ളം തിളപ്പിച്ച് അതിൽ പഞ്ചസാര ലായനി തയ്യാറാകുക.
  • കടലപ്പൊടി ചേർത്ത് നന്നായി ഇളക്കുക,മിശ്രിതം  പരുവമാകുമ്പോൾ അതിലേക്കു  നെയ്യ് ചേർത്ത് ഇളക്കുക.
  • മാവു തയ്യാറാകുമ്പോൾ നെയ്യ് പുരട്ടിയ  ട്രേയിലേക്കു മാറ്റുക.
  • ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്തു വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA