ചെട്ടിനാട് ചിക്കൻ കുരുമുളക് വറുത്തത്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1425
Likes :

Preparation Method

  • ചിക്കൻ ഉപ്പ് ചേർത്ത് കുഴക്കുക .
  • വലിയ ഉള്ളി അരിയുക.
  • ഇഞ്ചി നീളത്തിൽ അരിയുക .
  • ചൂടായ പാനിൽ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • കുരുമുളക് മുളകുപൊടി ജീരകപൊടി കൊച്ചുള്ളി ചേർത്ത് വഴറ്റുക .
  • തണുക്കാൻ വയ്ക്കുക .
  • ചേരുവ അരച്ചെടുക്കുക.
  • മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • പെരുംജീരകം കറിവേപ്പില ചേർക്കുക .
  • ഉള്ളി ഇഞ്ചി ചേർത്ത് വഴറ്റുക .
  • അരച്ച മസാല ചേർത്ത് വറുക്കുക .
  • ചിക്കൻ കഷ്ണങ്ങൾ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.
  • ചിക്കൻ പാകമാകുമ്പോൾ മസാല ചേർത്ത് മല്ലിയില വിതറി ചൂടാക്കുക .
  • തീയണച്ചു വിളമ്പുക .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA