ചെട്ടിനാട് തെരക്കാൽ

Spread The Taste
Serves
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 935
Likes :

Preparation Method

  • വഴുതനങ്ങ  ,ഉരുളൻകിഴങ്ങു എന്നിവ അരിയുക.
  • തേങ്ങ ചിരവുക.
  • ഉള്ളി,തക്കാളി അരിയുക.
  • പച്ചമുളക്,ചുവന്ന മുളക് ,ഒരു ടീസ്പൂൺ ജീരകം,പേരും ജീരകം,വറുത്ത പൊട്ടുകടല,അണ്ടിപ്പരിപ്പ് ,തേങ്ങാ ചിരകിയത്, എന്നിവ അരച്ചെടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ജീരകം,കറുവപ്പട്ട,കുരുമുളക്,എന്ന്നിവ ചേർക്കുക.
  • അതിലേക്കു ഉള്ളി,തക്കാളി  എന്നിവ ചേർത്ത് വറുത്തു എടുക്കുക.
  • തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ്ഇട്ടു തിളപ്പിക്കുക.
  • ഇതിലേക്കു പച്ചക്കറികൾ ചേർത്ത് ചെറു തീയിൽ വേവിയ്ക്കുക.
  • ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക.
  • പച്ചക്കറിയിലേക്കു മസാലാകൾ ചേർത്ത് ഇളക്കുക.,തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA