ചെട്ടിനാട് മഷ്‌റൂം ബിരിയാണി

Spread The Taste
Serves
4
Preparation Time: 20 minute
Cooking Time: 30 മിനിറ്റ്
Hits   : 905
Likes :

Preparation Method

  • അരി പകുതി വേവിച്ചു വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക.
  • ഉള്ളി നീളത്തിൽ അരിയുക.
  • തക്കാളി,ഇഞ്ചി,വെളുത്തുളളി,പച്ചമുളക്,പുതിനയില,മല്ലിയില എന്നിവ  അരച്ചുഎടുക്കുക.
  • കൂൺ രണ്ടായി അരിയുക.
  • തൈര് ,മല്ലിപൊടി,ഗരം മസാല പൊടി,മുളക് പൊടി കൂണിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ,ചൂഡ്കുക.
  • ജീരകം.കടുക്,ഗ്രാമ്പു,ഏലക്ക ,സ്റ്റാർ അനിസ് എന്നിവ ഇടുക
  • ഇതിലേക്ക് ഉള്ളി ചേർത്ത് ചുവപ്പു നിറം ആകുന്ന വരെ വറുക്കുക.
  • ഇതിലേക്ക് മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക.
  • പുരട്ടി വച്ചിരിക്കുന്ന കൂൺ ഇതിലേക്ക് ചേർത്ത് കൂൺ വേവുന്ന വരെ വറുക്കുക.
  • എല്ലാം കൂടി വേവുന്നവരെ വേവിക്കുക.
  • ഇതിലേക്ക് നെയ്യും, വേവിച്ചു വച്ചിരിക്കുന്ന അരിയും ചേർക്കുക.
  • ചെറുതീയിൽ നന്നയി ഇളക്കുക.
  • തീ അണച്ച് ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA