ചെട്ടിനാട് പൊങ്കൽ കുഴമ്പ്

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 868
Likes :

Preparation Method

  • പച്ചക്കറികൾ എല്ലാം അറിഞ്ഞു മാറ്റി വയ്ക്കുക.
  • പുളി പിഴിഞ്ഞ് നിര് എടുക്കുക.
  • കൊച്ചുള്ളി അരിയുക
  • ചുവടു കട്ടിയുള്ള ഒരു പത്രം ചൂടാക്കി പുളി നീരും , കുറച്ചു വെള്ളവും ചേർത്ത് വയ്ക്കുക.
  • തിളച്ചു വരുമ്പോൾ മഞ്ഞൾ പൊടി,മുളക് പൊടി,ഉപ്പ് ,പച്ചക്കറികൾ എല്ലാം ചേർത്ത് തിളപ്പിക്കുക.
  • പച്ചക്കറികൾ വെന്തു വരുമ്പോൾ അതിലേക്കു സാമ്പാർ പൊടി ചേർക്കുക.
  • ചെറുതീയിൽ 5 മിനിറ്റ് വേവിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു കറിവേപ്പില  ഇടുക .
  • കൊച്ചുള്ളിയും ചേർത്ത് വഴന്നു വരുമ്പോൾ ഇത് പൊങ്കൽ കുഴമ്പിലേക്കു  ചേർക്കുക.
  • കരിപ്പാട്ടി  പൊടി  ചേർത്ത് തീ അണച്ച്  വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA