ചെട്ടിനാട് ഫിഷ് ഫ്രൈ

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1084
Likes :

Preparation Method

  • മീൻ ഒരു പാത്രത്തിൽ ആക്കി വയ്ക്കുക.
  • ജീരകം ,പെരുംജീരകം,മല്ലി,കുരുമുളക്,മുളക്,കൊച്ചുള്ളി,കറിവേപ്പില എന്നിവ അരച്ചെടുക്കുക.
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ് ,മഞ്ഞൾ പൊടി ,മസാല ,ഉപ്പ് ,റൈസ് ഫ്ലോർ എന്നിവയിൽ മീൻ പുരട്ടി 30 മിനിറ്റ് വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചൂടാകുമ്പോൾ ഇതിലേക്ക് മീൻ ഇടുക ബ്രൗൺ നിറം ആകുന്നവരെ വറുക്കുക.
  • 5 മുതൽ 6 കഷ്ണം വരെ ഒരുമിച്ചു ബ്രൗൺ നിറം ആകുന്നവരെ  വറുക്കാം.
  • തീ അണച്ച ശേഷം ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA