കാരായികുടി മീൻ കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: ൨൫ മിനിറ്റ്
Hits   : 903
Likes :

Preparation Method

  • തേങ്ങാ ചിരകിയത്,   അര ടീസ്പൂൺ കുരുമുളക്, രണ്ട് ടീസ്പൂൺ ജീരകം ,ഒരു ഇതൾ കറിവേപ്പില എന്നിവ ചേർത്ത് അരക്കുക.
  • ഉള്ളി,തക്കാളി എന്നിവ അരിയുക.
  • പുളി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു ,കുരുമുളക്,ഉലുവ ,കറിവേപ്പില എന്ന്നിവ ചേർത്ത് വറുക്കുക.
  • ഇതിലേക്ക് ഉള്ളി,തക്കാളി എന്നിവ ചേർക്കുക.
  • പുളി നീര്,മഞ്ഞൾപൊടി,മുളക് പൊടി,മല്ലിപൊടി,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • കറി തിളച്ചു വരുമ്പോൾ  തേങ്ങ മിശ്രിതം ചേർത്ത് കറി വറ്റുന്നവരെ ഇളക്കി കൊടുക്കുക.
  • ഇതിലേക്ക് മീൻ ചേർത്ത് മീൻ വേവിക്കുക.
  • തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA