ചെട്ടിനാട് മന്തി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 944
Likes :

Preparation Method

  • പച്ചില തണ്ട്,മുരിങ്ങക്ക എന്നിവ നീളത്തിൽ അരിയുക.
  • പുളി പിഴിഞ്ഞ് നീര് എടുക്കുക.
  • കൊച്ചുള്ളി,തക്കാളി എന്നിവ അരിയുക.
  • പൊരി വെള്ളത്തിൽ കുതിർക്കുക.
  • പച്ചമുളകാന് രണ്ടായി പിളർക്കുക.
  •  അരികഴുകിയ വെള്ളം തിളപ്പിക്കുക.
  • തട്ടായി പയർ ഇതിലേക്ക് ഇട്ടു വേവിക്കുക.
  • പയർ വെന്ത് കഴിഞ്ഞാൽ അരിഞ്ഞു  വച്ച വഴുതനങ്ങ ,കൊച്ചുള്ളി,പച്ചക്കായ ,മാങ്ങാ,തക്കാളി,പച്ചമുളക്,എന്നിവ ചേർത്ത് വേവിക്കുക.
  • അരി പൊരി,പച്ചില തണ്ട് ,,മുരിങ്ങക്ക,ഇതിലേക്ക് ഇട്ട് തിളപ്പിക്കുക.
  • വെന്ത് കഴിയുമ്പോൾ പുളി പിഴിഞ്ഞ നീരും,ഉപ്പ് ചേർത്ത് കുറുകിവരുന്നവരെ വേവിക്കുക.
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്,ഉഴുന്ന് പരിപ്പ്,കായം ,ചുവന്ന മുളക് എന്നിവ ചേർക്കുക.
  • ഇതിലേക്ക് മന്തി ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA