ചെട്ടിനാട് മസാല പണിയാരം

Spread The Taste
Serves
8
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 689
Likes :

Preparation Method

  • അരി, ഉഴുന്നുപരിപ്പ് വെവ്വേറെ കുതിർക്കുക.
  • കട്ടിയായി കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക.
  • ഉപ്പ് ചേർത്ത് കുഴയ്ക്കുക.
  • തേങ്ങ ചിരകുക.
  • ഉള്ളി, പച്ചമുളക്, കറിവേപ്പില,മല്ലിയില അരിയുക.
  • ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
  • കടുക് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ്, ഉള്ളി,കറിവേപ്പില ഇട്ടുമൂപ്പിക്കുക.
  • ഇത്‌ കുഴമ്പുരൂപത്തിലുള്ള മാവിലേയ്ക്ക് ചേർക്കുക.
  • മല്ലിയില കൂടി ചേർക്കുക.
  • ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിക്കുക.
  • ഒരു തവി മാവു വീതം എണ്ണയിലേയ്ക്ക് ഒഴിച്ച് ബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരുക.
  • തീ അണച്ച് വിളമ്പുക.
 

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA