ചെട്ടിനാട് പച്ച ചക്ക പൊരിയൽ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 665
Likes :

Preparation Method

  • ചക്കയുടെ മുള്ള് കളഞ്ഞു നടുക്കുള്ള ഭാഗം എടുക്കുക.
  • ചക്ക ചെറു കഷണങ്ങൾ ആക്കി ബട്ടർ മിൽക്ക് വെള്ളത്തിൽ ചേർത്ത് മാറ്റി വയ്ക്കുക.
  • പച്ചമുളക് പിളർക്കുക.
  • കൊച്ചുള്ളി അരിയുക.
  • പച്ച ചക്ക ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക.
  • വെള്ളം വറ്റിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുകും,ഉഴുന്ന് പരിപ്പും ചേർക്കുക.
  • ഇതിലേക്ക് ഉള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ ചേർക്കുക.
  • ഇതിലേക്ക് വേവിച്ചു  വച്ച  ചക്ക ചേർത്തു നന്നായി ഇളക്കി 5  മിനിറ്റ് വേവിക്കുക.
  • തേങ്ങാ ചിരകിയത് ചേർത്ത് ഇളകി വറുക്കുക.
  • തീ അണച്ച ശേഷം വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA