വെണ്ടയ്ക്ക പച്ചടി

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1364
Likes :

Preparation Method

  • വെണ്ടയ്ക്ക വട്ടത്തിലരിയുക.
  • ഉള്ളി അരിയുക.
  • ജീരകപ്പൊടി,തേങ്ങ ചിരകിയത്,പച്ചമുളക്, എന്നിവ അരിയുക.
  • ചുവന്ന മുളക് രണ്ടായി പിളർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • വെണ്ടയ്ക്ക നന്നായി വറുത്തു എടുക്കുക.
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു ,കടല പരിപ്പ് ,ചുവന്ന മുളക് ,കായം എന്നിവ ഇടുക.
  • ഉള്ളി ചേർക്കുക.
  • ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന  മസാല ചേർത്ത് വറുക്കുക.
  • ഇത് തണുക്കാൻ വയ്ക്കുക.
  • തൈരും ,ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
  • ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA