ഗ്രീൻ മട്ടൻ കറി (ചെട്ടിനാട് )

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 721
Likes :

Preparation Method

  • മട്ടൻ ,ഇഞ്ചി വെളുത്തുള്ളി ചതച്ചത്,മഞ്ഞൾപൊടി, ഉപ്പ് ,ചേർത്ത് പ്രെഷർ കൊക്കേരിൽ വേവിച്ചെടുക്കുക .
  • കൊച്ചുള്ളി, തക്കാളി, ഒരു തണ്ടു കറിവേപ്പില ,ചേർത്ത് അരച്ചെടുക്കുക .
  • ചൂടായ പാനിലേക്കു മല്ലി ,ഉഴുന്ന് പരിപ്പ്, പൊട്ടു കടല ,രണ്ടു ഗ്രാമ്പു ,രണ്ടു കറുവപ്പട്ട ,ചെറുതീയിൽ വറുത്തെടുക്കുക .
  • തണുക്കാൻ വയ്ക്കുക .
  • പൊടിച്ചെടുക്കുക.
  • പച്ചമുളക് അരിയുക.
  • ചൂടായ പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക .
  • കറുവപ്പട്ട, ഗ്രാമ്പു ,വയന ഇല ,ഏലക്ക ,ചേർക്കുക .
  • കറിവേപ്പില ,ചേർത്ത് വറുക്കുക .
  • ഉള്ളി മിശ്രിതം ചേർത്ത് മണംവരുന്നതുവരെ വറുക്കുക .
  • അരിഞ്ഞ പച്ചമുളക് ചേർത്ത് മൂന്ന് മിനിറ്റ് വറുക്കുക .
  • പൊടിച്ച മിശ്രിതം മുളക് പൊടി ചേർക്കുക .
  • വേവിച്ച മട്ടൻ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക .
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക ,തീയണക്കുക.
  • ചൂടോടെ വിളമ്പുക .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA