വാഴ കൂമ്പ് ഗ്രേവി

Spread The Taste
Serves
6
Preparation Time: 1മണിക്കൂർ
Cooking Time: 20 മിനിറ്റ്
Hits   : 1345
Likes :

Preparation Method

വാഴ കൂമ്പിന്റെ  കരിച്ചുവപ്പു  ഭാഗം  തൊലി കളഞ്ഞു  അതിന്റെ അകത്തുള്ള  നീളം ഉള്ള ഭാഗം എടുത്തു വയ്ക്കുക.
മുന്ന് കപ്പ് വെള്ളത്തിൽ  രണ്ടു  ടേബിൾ സ്പൂൺ  ബട്ടർ മിൽക് ചേർത്ത്  വാഴപ്പൂ  അവികയറ്റി  അരിച്ചെടുക്കുക .
ജീരകം , ചുവന്ന മുളക് , കൊച്ചുള്ളി എന്നിവ അരച്ച് എടുക്കുക.
 പുളി കുതിർത്തു പിഴിഞ്ഞ്  എടുക്കുക.
നേരത്തെ  അരച്ച് വച്ച അരപ്പിലേക്കു  പുളി പിഴിഞ്ഞതു ചേർക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക ,കടുക് , കറിവേപ്പില , പുളി പിഴിഞ്ഞതു ,ഉപ്പ്,മഞ്ഞൾ പൊടി എന്നിവ  ഇടുക.
ഇതിലേക്ക്  ആവികയറ്റിയ വാഴപ്പൂ  ചേർക്കുക.
തിളപ്പിക്കുക.
 കറി വെന്തു കുറുകി വരുമ്പോൾ   എണ്ണ  കറിയിൽ നിന്നും  വേര്തിരിഞ്ഞു വരും.

  വാഴക്കൂമ്പ് കറി

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA