ബോണ്ട ബട്ടർ മിൽക്ക് ഗ്രേവി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 956
Likes :

Preparation Method

  വെള്ളത്തിൽ  ഗ്രാം ഫ്ലോർ   ചേർത്ത്  വെള്ളം പോലെ  ആക്കുക.
അതിലേക്കു ഒരു ടീസ്പൂൺ   മുളക് പൊടി , ഉപ്പ് ,കായം  മഞ്ഞൾ പൊടി എന്നിവ  ചേർത്ത് നന്നായി  യോജിപ്പിക്കുക.
തൈര്  അടിച്ചു  എടുക്കുക.
 തേങ്ങാ  ചിരകിയത് , ചുവന്ന മുളക്  എന്നിവ  അരച്ചു പേസ്റ്റ്  ആക്കുക.
ഉള്ളിയും പച്ചമുളകും  അരിഞ്ഞു വയ്ക്കുക.
ഗ്രാം ഫ്ലോർ .ഉപ്പ് , ഉള്ളി ,പച്ചമുളക് ,   കുറച്ചു  വെള്ളം  എന്നിവ  ചേർത്ത്  കുഴക്കുക.
ഒരു  പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
ചൂടായി  വരുമ്പോൾ  കുഴച്ച  മാവു ചെറിയ  ഉരുളകൾ  ആക്കി  എണ്ണയിൽ  ഇട്ടു  വറുത്തു  എടുക്കുക.
 ഒരു വലിയ  പാത്രത്തിൽ  വെള്ളം കലർത്തിയ  ഗ്രാം ഫ്ലോർ  ഒഴിച്ച്  വയ്ക്കുക.
പച്ചച്ചുവ  മാറുന്നവരെ  മിശ്രിതം തിളപ്പിച്ച്  വറ്റിക്കുക. അതിലേക്കു  തൈരും ചേർത്ത് നന്നായി ഇളക്കുക.
തിളക്കാൻ തുടങ്ങുമ്പോൾ  ( തിളച്ചു പോകാൻ പാടില്ല )  ബോണ്ടസ്  ഇതിലേക്ക്  ഇടുക.
തീ  അണച്ച്   വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA