മുരിങ്ങക്ക കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1642
Likes :

Preparation Method

മുരിങ്ങക്ക  മുറിച്ചു  വയ്ക്കുക.
ഉള്ളി , തക്കാളി  പച്ചമുളക്  എന്നിവ  അരിയുക.
 തേങ്ങ  ചിരകിയതും  കസ്കസും  അരച്ച്  പേസ്റ്റ്  ആക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
 കടുകും കറിവേപ്പിലയും  ഇടുക.
അരിഞ്ഞു വച്ച ഉള്ളി  , തക്കാളി , പച്ചമുളകും  ഇടുക.
തേങ്ങ  - കസ്കസ്  മിശ്രിതം ചേർക്കുക.
 മുരിങ്ങക്കായും  കൂടി  ചേർത്ത്  രണ്ടു  മിനിറ്റ്  വേവിക്കുക.
 ആവശ്യത്തിന്  വെള്ളം   ഉപ്പ്,മഞ്ഞൾപൊടി , മുളക് പൊടി   എന്നിവ ചേർത്ത്  തിളപ്പിക്കുക.
 മുരിങ്ങക്ക  വെന്തു  കറി കുറുകി  വരുമ്പോള്  തീ  അണക്കുക.
മല്ലിയില വിതറി   ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA