തക്കാളി കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 5395
Likes :

Preparation Method

തക്കാളി  മുറിച്ചത്
ഉള്ളിയും ,ഇഞ്ചിയും  അരിഞ്ഞു വയ്ക്കുക.
 പച്ചമുളക്  പിളർക്കുക.
 തേങ്ങാ  ചിരകിയത് , ജീരക പൊടി , മല്ലിപൊടി , മുളക് പൊടി , വെളുത്തുള്ളി  എന്നിവ  ചേർത്ത് അരക്കുക.
പുളി പിഴിഞ്ഞ്  നീര്  എടുക്കുക.
  ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു ഉള്ളി , ഇഞ്ചി , കറിവേപ്പില , തക്കാളി  എന്നിവ  ചേർക്കുക.

നന്നായി  വറുക്കുക.
 ചെറുതീയിൽ  ആക്കി  മസാല  അരച്ചത്  ചേർക്കുക.
പുളി പിഴിഞ്ഞ്  ഉപ്പ് ചേർത്ത്   ഇതിലേക്ക്  ചേർക്കുക.
 കറി  തിളച്ചു  കുറുകി  വരുമ്പോൾ തീ അണച്ച്  ചോറിൻറെ കൂടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA