കുരുമുളക് രസം

Spread The Taste
Serves
8
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 3442
Likes :

Preparation Method

ഒരു കപ്പ് വെള്ളത്തിൽ പുളി കുതിര്ക്കാം വയ്ക്കുക .
പുളി  പിഴിഞ്ഞ നീരിൽ  രണ്ടു  കപ്പ് വെള്ളം എടുക്കുക.
ജീരകപ്പൊടി , മല്ലി , കുരുമുളക് , വെളുത്തുള്ളി , കറിവേപ്പില , ചുവന്ന  മുളക് എന്നിവ പൊടിക്കുക.
കുരുമുളക് , കായം , എന്നിവ പുളി നീരുമായി യോജിപ്പിക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു  ,മസാലകൾ,ഉപ്പ് എന്നിവ  ചേർത്ത് തിളപ്പിക്കുക.
 മല്ലിയില  വിതറി   ചൂട്  ചോറിന്റെ  കൂടെ  വിളമ്പുക.
 സൂപ്പ് ആയിട്ടും    ഇത്  ഉപയിഗിക്കാവുന്നതാണ്.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA