സാമ്പാർ

Spread The Taste
Serves
5
Preparation Time: 25മിനിറ്റ
Cooking Time: 7 മിനിറ്റ്
Hits   : 1592
Likes :

Preparation Method

ഉഴുന്ന് പരിപ്പ്   മഞ്ഞൾ  പൊടിച്ചു ഉപ്പും  ചേർത്ത്  കുക്കറിൽ  വേവിക്കുക.
പുളി കുതിർത്തു  പിഴിഞ്ഞ നീര്  എടുക്കുക.
കൊച്ചുള്ളി  അരിഞ്ഞു മാറ്റി വയ്ക്കുക.
തക്കാളി  നാലു  കഷ്ണമായി  മുറിക്കുക.
  പച്ചമുളക്  പിളർക്കുക.
 ഒരു  പാനിൽ  ഇദയം  നല്ലെണ്ണ  ചൂടാക്കുക. കടുക് , കുരുമുളക്   കായം  കറിവേപ്പില  എന്നിവ  ചേർക്കുക.
 അതിലേക്കു  കൊച്ചുള്ളി  തക്കാളി എന്നിവ  ഇടുക.
 പുളി പിഴിഞ്ഞ  നീര്, മുളക് പൊടി  ഉപ്പു  എന്നിവ ചേർത്ത്  നന്നായി ഇളക്കുക.
 അഞ്ചു  മിനിറ്റ്  തിളപ്പിക്കുക,
 മല്ലിയില വിതറി  അലങ്കരിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA