ഇൻസ്റ്റന്റ് കറി

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 861
Likes :

Preparation Method

  • പുളി പിഴിഞ്ഞ് നീര് എടുക്കുക .
  • ഉള്ളിയും ,തക്കാളിയും അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് ഇട്ടു പൊട്ടിച്ചു അതിൽ ഉഴുന്ന് പരിപ്പ് ,ഉലുവ ,കരിയവെപ്പില് ഇവ ഇടുക.
  • ഉള്ളി ,തക്കാളി ,വെളുത്തുള്ളി ഇവ ഇട്ടു നന്നായി വറുക്കുക .
  • ഉപ്പ് ,മുളക് പൊടി,മഞ്ഞൾ പൊടി ,മല്ലി  പൊടി ,എന്നിവ ഇട്ടു വറുക്കുക .
  • കരി വെന്തു കുറുകി വരുമ്പോൾ തീ അണച്ച്  വിളമ്പുക .
  • ഇഡലി ,ദോശ അരി ,എന്നിവയുടെ കൂടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA