വഴുതനങ്ങ തേങ്ങ പാൽ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 846
Likes :

Preparation Method

 വഴുതനങ്ങ  നീളത്തിൽ  അരിയുക.
  തേങ്ങ  ചിരകി അരച്ച് എടുക്കുക.
കൊച്ചുള്ളി  അരിഞ്ഞു വയ്ക്കുക.
പച്ചമുളക്  രണ്ടായി പിളർക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
കടുക് , ഉഴുന്ന് പരിപ്പ്  ,കറിവേപ്പില , പച്ചമുളക് എന്നിവ എണ്ണയിൽ  ഇടുക.
വഴുതനങ്ങ  ചേർത്ത്  നന്നായി  വറുക്കുക .
തേങ്ങ  അരച്ചത് ,   ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ കൂടി  ചേർക്കുക.
ആവശ്യത്തിന്  വെള്ളം ചേർക്കുക.
 വഴുതനങ്ങ  കറിയുമായി പിടിക്കുമ്പോൾ  തീ  അണച്ച്  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA