പടവലങ്ങ കൊത്ത്

Spread The Taste
Serves
2
Preparation Time: 25മിനിറ്റ
Cooking Time: 10 മിനിറ്റ്
Hits   : 1937
Likes :

Preparation Method

 ഉഴുന്ന് പരിപ്പു മഞ്ഞൾ പൊടി ചേർത്ത്  കുക്കറിൽ  വേവിക്കുക.
ഉള്ളി  അരിഞ്ഞു മാറ്റി  വയ്ക്കു്ക.
പടവലങ്ങ  തൊലി  കളഞ്ഞു  മുറിച്ചു  വയ്ക്കുക.
ചുവന്ന മുളക് പിളർക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി  അതില്ലേക്ക് കടുക് , കറിവേപ്പില  മുളക് , ഉള്ളി തക്കാളി  എന്നിവ  ചേർത്ത്  വറുക്കുക.
ഇതിലേക്ക് വേവിച്ചു വച്ച  ഉഴുന്ന് പരിപ്പ് ,ഉപ്പു  എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ശേഷം പടവലങ്ങ  കഷ്ണങ്ങൾ  ചേർത്ത്  ആവശ്യത്തിന്  വെള്ളം  ഒഴിക്കുക.
 പടവലങ്ങ  വെന്തു  കഴിഞ്ഞാൽ  തീ  അണച്ച്  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA