വെള്ള മത്തങ്ങാ കറി

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 20മിനിറ്റ്
Hits   : 1147
Likes :

Preparation Method

മത്തങ്ങ കഷ്ണമാക്കി വയ്ക്കുക.
ആറു മണിക്കൂർ  പയർ  കുതിർക്കാൻ വയ്ക്കുക.
 ശേഷം വേവിച്ചു  മാറ്റി വയ്ക്കുക.
ഉള്ളി അരിയുക.
 പച്ചമുളക് പിളർക്കുക.
തേങ്ങാ ചിരകി  പാൽ എടുക്കുക.
ഒരു പാനിൽ200 മില്ലി       വെള്ളം    എടുക്കുക.
 തിളപ്പിക്കുക.
അതിലേക്കു മത്തങ്ങ  കഷ്ണങ്ങൾ ,പച്ച  മുളക് , ജീരക  പൊടി , ഉപ്പ് എന്നിവ ചേർത്ത്  വേവിക്കുക.
ഇതിലേക്ക് വേവിച്ചു വച്ച  പയർ കൂടി ചേർക്കുക.
തേങ്ങാ പാൽ   പിഴഞ്ഞത്  ചേർക്കുക.
 ഒരു ചെറിയ പാനിൽ  ഇദയം നല്ലെണ്ണ ഒഴിച്ച്     കറിവേപ്പില  ,ഉള്ളി , എന്നിവ  വറുത്തു  കറിയിലേക്കു ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
 തീ അണച്ച്  ചൂടോടെ  വിളമ്പുക.
 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA