വറ്റൽ കുഴമ്പ്

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1624
Likes :

Preparation Method

ഒരു  പാനിൽ   നാലു  ടേബിൾ  സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കി അതിൽ  വത്തൽ  വറുത്തു  മാറ്റിവയ്ക്കുക.
പുളി  പിഴിഞ്ഞ്  നീര്  എടുക്കുക.
പത്തു  കൊച്ചുള്ളി അരിയുക.
ജീരകം , കുരുമുളക് . കൊച്ചുള്ളി , മുളക്  പൊടി  തേങ്ങ ചിരകിയത്  എന്നിവ  അരക്കുക.
അരച്ച്  വച്ച  മസാല ,മഞ്ഞൾ പൊടി , ഉപ്പ്, മുളക് പൊടി , എന്നിവ  പുളി നീരിൽ  ചേർക്കുക.
ഒരു പാനിൽ   ഇദയം നല്ലെണ്ണ ചൂടാക്കുക.
കടുക്   ഇട്ടു  പൊട്ടി വരുമ്പോൾ  അതിലേക്കു  ഉള്ളി വെളുത്തുള്ളി  എന്നിവ  വറുത്തു കോരുക .
ഇതിലേക്ക്  പുളി നീര് ,അരച്ചുവച്ച  മിശ്രിതം എന്നിവ കൂടി ചേർത്ത്  തിളപ്പിക്കുക.
അതിലേക്കു  വറുത്ത വത്തൽ  ചേർത്ത്  കറി കുറുകി  വരുമ്പോൾ തീ അണക്കുക.
ഈ വത്തൽ എല്ലാത്തിന്റെ  കൂടെയും ഉപയോഗികുവുന്നതാണ്.
സുധയ്ക്കായി വത്തൽ ,കൊതവരങ്ങ വത്തൽ , കത്തിരി  വത്തൽ .
വത്തൽ  ഉപ്പു ,  രുചിക്  വേണ്ടി മാത്രം  ഉപയോഗിക്കാവുന്നതാണ് .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA