വഴുതനങ്ങ കറി.

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2902
Likes :

Preparation Method

വഴുതനങ്ങ  നാലായി മുറിക്കുക.
തക്കാളി ,ഉള്ളി , എന്നിവ  വഴുതനങ്ങ  വലുപ്പത്തിൽ  മുറിക്കുക.
കുരുമുളക് , പെരും ജീരകം ,കറുവപ്പട്ട , ഇഞ്ചി ,വെളുത്തുള്ളി , മുളക് പൊടി കറുവപ്പട്ട  എന്നിവ  അരച്ച്  പേസ്റ്റ്  ആക്കുക.
 ഒരു  പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
ഉള്ളിയും കറിവേപ്പിലയും ഇടുക.
 വഴുതനങ്ങ  തക്കാളി  എന്നിവകൂടി ചേർത്ത്  വറുക്കുക.
ഇതിലേക്ക്  അരച്ച്  വച്ച  മസാല  ചേർക്കുക.
ചെറുതീയിൽ  വറുക്കുക.
ആവശ്യത്തിന്  വെള്ളം  ചേർത്ത്  തിളപ്പിക്കുക,
മഞ്ഞൾ പൊടിയും ഉപ്പും  ചേർത്ത്  ഇളക്കുക.
  വഴുതനങ്ങ  വെന്തു  കറി  കുറുകി  വരുമ്പോൾ  മല്ലിയില  വിതറി  കൊടുക്കുക.
 തീ അണച്ച്  ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA