തക്കാളി രസം

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 6809
Likes :

Preparation Method

തക്കാളി ഒരു കപ്പു വെള്ളത്തിൽ   തക്കാളി   ഉടച്ചു   എടുക്കുക.
ജീരകം ,കുരുമുളക് ,മല്ലിയില, വെളുത്തുള്ളി ,ചുവന്ന  മുളക്  എന്നിവ  പരുപര അരച്ച്  എടുക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
കടുക് പൊട്ടിച്ചു ,കായം , ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക.
തലേക്കു തക്കാളി  ഉടച്ചത്‌ , അരച്ച്  വച്ച ,അരപ്പ്   ,ഉപ്പ്  എന്നിവ കൂടിന് ചേർത്ത് നന്നായി ഇളക്കുക .
 മുന്ന്   മിനിറ്റ് കഴിഞ്ഞു   നാരങ്ങ  നീരും , മല്ലിയിലയും  ചേർക്കുക.
 ചൂട്  ചോറിന്റെ കൂടെ  ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA