പുതിന രസം

Spread The Taste
Serves
8
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 851
Likes :

Preparation Method

 പുതിനയില  വൃത്തിയാക്കി  എടുക്കുക.
പുളി  കുതിർത്തു  നീര് എടുക്കുക.
      400മില്ലി     വെള്ളത്തിൽ   പുളി പിഴിഞ്ഞതു  ചേർക്കുക.
   രണ്ടു  ടേബിൾ  സ്പൂൺ  പുതിനയില ,വെളുത്തുള്ളി , ജീരകം , കുരുമുളക്, എന്നിവ  പരുപര അരച്ച്  എടുക്കുക.
 ഒരു  പാനിൽ ഇദയം  നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു  കടുക്  ഇട്ടു  പൊട്ടിച്ചു  ,പുളി നീരും ,പൊടിച്ച  മസാലകളും ,ഉപ്പും , കായവും .കരിപ്പുകട്ടി  ഉം  ഇതിലേക്ക്   ഇട്ടു  തിളപ്പിക്കുക.
തീ  അണച്ച ശേഷം  പുതിന ഇല  ഇട്ടു അടച്ചു വയ്ക്കുക.
ചൂട് ചോറിന്റെ  കൂടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA