നാരങ്ങാ രസം

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1431
Likes :

Preparation Method

  ഒരു പാത്രത്തിൽ 400മില്ലി വെള്ളം എടുക്കുക,
  ഇതിലേക്ക്  കുരുമുളക് , ജീരകം എന്നിവ ഇടുക.
പച്ചമുളക്  പിളർക്കുക.
  തക്കാളി വെള്ളത്തിൽ  ഇട്ടു ഉടച്ചു എടുക്കുക.
 മസാല  പൊടിക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
കടുക് പൊട്ടിച്ചു , കായം  കറിവേപ്പില് , ചുവന്ന മുളക് എന്നിവ ഇടുക. 
 തക്കാളി മിശ്രിതം ഇതിലേക്കു  ചേർത്ത് ഉപ്പും കൂടി ഇടുക,
 രണ്ടു  മിനിറ്റ്  തിളപ്പിക്കുക.
  നാരങ്ങാ  പിഴിഞ്ഞ്   നീരും , മല്ലിയിലയും  ചേർക്കുക.
 തീ അണച്ച്  ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA