വെജിറ്റബിൾ കുറുമ.

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3194
Likes :

Preparation Method

പച്ചക്കറികൾ  അരിഞ്ഞു വയ്ക്കുക.
ഉള്ളി  അറിയുക.
തേങ്ങ ചിരവുക.
തേങ്ങ ചിരകിയത് , പച്ച മുളക് ,പെരും ജീരകം , കസ്കസ് , ഇഞ്ചി എന്നിവ അരച്ച് വയ്ക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു ഉള്ളി ഇട്ടു വഴറ്റുക.
പച്ചക്കറികൾ  എല്ലാം ഇതിലേക്ക് ഇടുക.
ആവശ്യത്തിന് വെള്ളം ,ഉപ്പ് ,മഞ്ഞൾ  പൊടി ,എന്നിവ ചേർത്ത് അടച്ചു വയ്ക്കുക.
 പച്ചക്കറികൾ  വെന്തു വരുമ്പോൾ തയ്യാറാക്കിയ  അരപ്പ് അതിലേക്കു ചേർക്കുക.
ചെറുതീയിൽ  കുറുമ  വറ്റുന്നവരെ   വേവിക്കുക.
മല്ലിയില  വിതറി   ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA