മൊച്ചയ് പയറ് കുഴമ്പ്.

Spread The Taste
Serves
6
Preparation Time: 40 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1877
Likes :

Preparation Method

ഉണക്കിയ ബീൻസ്   ആറു മണിക്കൂർ കുതിർക്കുക.
 കുക്കറിൽ വേവിക്കുക.
 പുളി കുതിർത്തു പിഴിഞ്ഞ് എടുക്കുക.
 ഉള്ളി അരിഞ്ഞു വയ്ക്കുക.
വെളുത്തുള്ളിയും , കൊച്ചുള്ളിയും  തൊലികളഞ്ഞു വയ്ക്കുക.
പച്ചമുളക് പിളർക്കുക.
ജീരകളെ ,തേങ്ങ ,കൊച്ചുള്ളി എന്നിവ അരച്ച് വയ്ക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി , കടുക് ഇട്ടു അതിലേക്കു  ഉലുവ , കറിവേപ്പില, പച്ചമുളക് , വെളുത്തുള്ളി , ഉള്ളി എന്നിവ ചെറുതീയിൽ  വറുക്കുക.
ഇതിലേക്ക്  പുളി പിഴിഞ്ഞതു  .അരച്ച തേങ്ങ മസാല , മുളക് പൊടി, മഞ്ഞൾപൊടി , ഉപ്പ്,വേവിച്ച  ബീൻസ് എന്നിവ ചേർക്കുക.
കറി കുറുകി വരുന്നവരെ തിളപ്പിക്കുക.
തീ അണച്ച് ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA