അപ്പം

Spread The Taste
Serves
8
Preparation Time: ഒരു മണിക്കൂർ 40 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 5442
Likes :

Preparation Method

 പച്ചരി ,പകുതി വേവിച്ച  അരിയും  ,ഉഴുന്ന് പരിപ്പ് ,ഉലുവ  എന്നിവ  കുതിർത്തു  ആട്ടിയെടുക്കുക.
 തൈരും ഉപ്പു  കൂടി  യോജിപ്പിക്കുക.
പുളിക്കാനായി രാത്രിയിൽ  അടച്ചു വയ്ക്കുക.
തേങ്ങ  ചിരകി തേങ്ങ പാൽ പിഴിഞ്ഞ് എടുക്കുക.
 സോഡാ പൊടി , ആവശ്യത്തിന്  തേങ്ങ പാൽ ,വെള്ളം എന്നിവ  ചേർത്ത് നന്നായി  യോജിപ്പിക്കുക.
 മാവു   കുഴമ്പ്  രൂപത്തിൽ  ആക്കുക.
 അഞ്ചു   ടേബിൾ  സ്പൂൺ  അരിപ്പൊടി  വെള്ളത്തിൽ ചേർത്ത്  തിളപ്പിക്കുക.
 അരിപൊടി  കുഴമ്പു  രൂപത്തിൽ  ആയി വരുമ്പോൾ ,തീ  അണക്കുക.
ഇത്  തണുക്കാൻ വയ്ക്കുക.
 അപ്പം പാൻ  ചൂടാക്കുക, ഒരു  കുഴിഞ്ഞ  തവി കൊണ്ട് മാവു  കോരി പാനിന്റെ മധ്യ ഭാഗത്തു ഒഴിക്കുക.
 ശേഷം   പാൻ  അടച്ചു  വേവിക്കുക.
അപ്പം  പാകമായി  കഴിഞ്ഞാൽ  തേങ്ങ പാൽ  കൂടി   വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA